March 29, 2024

വീട്ടിലിരുന്ന് ലക്ഷങ്ങൾ സമ്പാദിക്കുന്ന ഇന്ത്യയിലെ ഫ്രീലാൻസർമാർ | Fiverr വഴി എങ്ങനെ ഫ്രീലാൻസ് ജോലികൾ കണ്ടെത്താം? [Tutorial – Part 1]

ഇന്ത്യയിൽ ഒരു freelancer (അഥവാ ഓൺലൈൻ കരാർ ജോലിക്കാരൻ) ശരാശരി 20 ലക്ഷം രൂപ വാർഷിക വരുമാനം നേടുന്നുണ്ടെന്നാണ്, പ്രമുഖ പേയ്മെന്റ് ഗേറ്റ് വേ ആയ PayPal-ൻറെ 2018-ലെ ഒരു പഠനം സൂചിപ്പിക്കുന്നത്. അവരുടെ ഏകദേശ കണക്കനുസരിച്ച്, ഇന്ത്യയിൽ 20 ദശലക്ഷം ഫ്രീലാൻ‌സർ‌മാർ‌, ആഭ്യന്തര/കയറ്റുമതി വിപണികളിൽ‌ സേവനങ്ങൾ‌ നൽ‌കുന്നുണ്ട്. 2025 ഓടെ ഇന്ത്യൻ ഫ്രീലാൻ‌സ് വിപണി 20-30 ബില്യൺ ഡോളറായി (ഒരുലക്ഷത്തി നാല്പതിനായിരം കോടി മുതൽ, രണ്ടുലക്ഷത്തി പതിനാലായിരം കോടി വരെ) ഉയരുമെന്ന കണക്കുകളും ഉണ്ട്. അപ്പോൾ ഈ മേഖലയിലേക്ക് കടന്നുവരാൻ താൽപര്യമുള്ളവരെ സഹായിക്കുകയാണ് “ഓൺലൈൻ വരുമാനം” ചാനലിന്റെ സ്ഥാപക ലക്ഷ്യങ്ങളിൽ ഒന്ന്.

ഈ വീഡിയോയിൽ‌, Freelancing-ലെ മുൻ‌നിര സ്ഥലങ്ങളിലൊന്നായ Fiverr-ൽ‌ എങ്ങനെ ജോലി നേടാം എന്നതിനെക്കുറിച്ചാണ് വിശദീകരിക്കുന്നത്.

A 2018 study by PayPal, the leading payment gateway, suggests that a freelancer in India earns an average annual income of Rs 20 lakh. By their estimate, India has over 20 million freelancers serving the domestic and export markets. The Indian freelancer market is projected to reach $ 20-30 billion by 2025. One of the founding objectives of the “Online Income” channel is to help those who are interested in entering this online freelancing sector. In this video we learn about how to get a job on Fiverr, which is one of the leading freelacing market place.

Leave a Reply

Your email address will not be published. Required fields are marked *