April 29, 2024

വീട്ടിലിരുന്ന് ലക്ഷങ്ങൾ സമ്പാദിക്കുന്ന ഇന്ത്യയിലെ ഫ്രീലാൻസർമാർ | Fiverr വഴി എങ്ങനെ ഫ്രീലാൻസ് ജോലികൾ കണ്ടെത്താം? [Tutorial – Part 1]

ഇന്ത്യയിൽ ഒരു freelancer (അഥവാ ഓൺലൈൻ കരാർ ജോലിക്കാരൻ) ശരാശരി 20 ലക്ഷം രൂപ വാർഷിക വരുമാനം നേടുന്നുണ്ടെന്നാണ്, പ്രമുഖ പേയ്മെന്റ് ഗേറ്റ് വേ ആയ PayPal-ൻറെ 2018-ലെ ഒരു പഠനം സൂചിപ്പിക്കുന്നത്. അവരുടെ …